ചില പ്രമുഖരുടെ പേരുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇവരുടെ മുഴുവന്‍ പേര് പറയാമോ..?
1. എ.പി.ജെ.അബ്ദുള്‍ കലാം
2. രാജീവ് ഗാന്ധി
3. പി.വി.നരസിംഹറാവു
4. എച്ച്.ഡി.ദേവഗൌഡ
5. ഐ.കെ.ഗുജ്റാള്‍
6. ഒ.എന്‍ .വി
7. എം.എസ്.സ്വാമിനാഥന്‍
8. ഒ.രാജഗോപാല്‍
9. ഒ.ചന്തുമേനോന്‍
10.എന്‍ .എന്‍ . പിള്ള
ഉത്തരങ്ങള്‍ :
1. ആവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം
2. രാജീവ രത്ന ബിര്‍ജിസ് ഗാന്ധി
3. പാമുലപര്‍ത്തി വെങ്കട നരസിംഹറാവു
4. ഹരദനഹള്ളി ദൊഡ്ഡ ഗൌഡ ദേവഗൌഡ
5. ഇന്ദകുമാര്‍ ഗുജ്റാള്‍
6. ഒറ്റപ്ലാവിള നാണുവൈദ്യര്‍ വേലുക്കുറുപ്പ്
7. മുത്തുസ്വാമി സാംബശിവന്‍ സ്വാമിനാഥന്‍
8. ഓലഞ്ചേരി രാജഗോപാല്‍
9. ഒയ്യാരത്ത് ചന്തുമേനോന്‍
10. എന്‍ .നാണപ്പന്‍ പിള്ള
No comments:
Post a Comment