1. വൈദ്യശാസ്ത്രത്തിന്റെ പിതാവ് : ഹിപ്പോക്രാറ്റസ്
2. ആയുര്‍വ്വേദത്തിന്റെ പിതാവ് : ശുശ്രുതന്‍
3. ഹോമിയോപ്പതിയുടെ പിതാവ് : ഹാനിമാന്‍
4. സസ്യശാസ്ത്രത്തിന്റെ പിതാവ് : തിയോഫ്രാറ്റസ്
5. രസതന്ത്രത്തിന്റെ പിതാവ് : ആന്റെണി ലാവോസിയര്‍
6. ചരിത്രത്തിന്റെ പിതാവ് : ഹെറോഡോട്ടസ്
7. ധനതത്വശാസ്ത്രത്തിന്റെ പിതാവ് : ആഡം സ്മിത്ത്
No comments:
Post a Comment