കേരളത്തില്‍ നിന്ന് ആദ്യമായി പ്രമുഖ സ്ഥാനങ്ങള്‍ അലങ്കരിച്ചവരെ പരിചയപ്പെടാം....
1. ഇന്ത്യന്‍ പ്രസിഡന്റ് : കെ.ആര്‍.നാരായണന്‍
2. ഇന്ത്യന്‍ വൈസ് പ്രസിഡന്റ് : കെ.ആര്‍.നാരായണന്‍
3. ആദ്യത്തെ മുഖ്യമന്ത്രി : ഇ.എം.എസ്.നമ്പൂതിരിപ്പാട്
4. ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി : ആര്‍.ശങ്കര്‍

5. ആദ്യ ഗവര്‍ണര്‍ : ഡോ:ബി.രാമകൃഷ്ണറാവു
6. ആദ്യത്തെ കേന്ദ്രമന്ത്രി : ജോണ്‍ മത്തായി
7. ആദ്യത്തെ കേന്ദ്ര പ്രതിരോധ മന്ത്രി : വി.കെ കൃഷ്ണമേനോന്‍
8. ആദ്യത്തെ നിയമസഭാ സ്പീക്കര്‍ : ആര്‍.ശങ്കര നാരായണന്‍ തമ്പി
9. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ് : ജസ്റ്റീസ്.കെ.ടി.കോശി
10. ഗവര്‍ണറായ ആദ്യ മലയാളി : വി.പി.മേനോന്‍
11. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായ ആദ്യ മലയാളി : സി.ശങ്കരന്‍ നായര്‍
12. എം.എല്‍.എ, എം.പി, സ്പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഏക മലയാളി : സി.എച്ച്.മുഹമ്മദ് കോയ

No comments:
Post a Comment