*വിളകള്‍*......*ജന്മദേശം*
1. പറങ്കിമാവ് : പോര്‍ച്ചുഗല്‍
2. ചീനമുളക് : ചൈന
3. ശീമക്കൊന്ന : ബ്രിട്ടണ്‍
4. തേയില : ചൈന
5. റബ്ബര്‍ : ബ്രസീല്‍
6. ഗോതമ്പ് : പശ്ചിമേഷ്യ
7. മരച്ചീനി : ബ്രസീല്‍
8. വറ്റല്‍മുളക് : മെക്സിക്കോ
9. പപ്പായ : അമേരിക്ക
10. അത്തി : പാലസ്തീന്‍
11. ആകാശവെള്ളരി : തെക്കേ അമേരിക്ക
12. ഉരുളക്കിഴങ്ങ് : പെറു
13. കൊക്കോ : അമേരിക്ക
14. ജീരകം : ഈജിപ്റ്റ്
15. വാനില : മെക്സിക്കോ
16. വെണ്ട : ആഫ്രിക്ക
17. വാളന്‍ പുളി : ആഫ്രിക്ക
18. പച്ചമുളക് : പോര്‍ച്ചുഗല്‍
19. മുന്തിരി : കോക്കസ് (റഷ്യ)
20. ഗിനിപ്പുല്ല് : ആഫ്രിക്ക
21. സര്‍വ്വസുഗന്ധി : തെക്കേ അമേരിക്ക
22. ചോളം : പെറു
23. കുരുമുളക് : കേരളം(ഇന്ത്യ)
24. കരിമ്പ് : ഇന്ത്യ
25. കാപ്പി : യമന്‍
പറങ്കിമാവ് ബ്രസീൽ എന്നാണ് ടെക്സ്റ്റ് ബുക്കിൽ
ReplyDeleteവറ്റൽമുളക് പോർച്ചുഗൽ അല്ലെ
ReplyDelete