*സംഘടന*.....................*സ്ഥാപകന്‍ *
1. രാമകൃഷ്ണമിഷന്‍ : സ്വാമി വിവേകാനന്ദന്‍
2. ആര്യസമാജം : സ്വാമി ദയാനന്ദ സരസ്വതി
3. ആത്മീയ സഭ : രാജാറാം മോഹന്‍ റോയ്
4. ബ്രഹ്മസമാജം : രാജാറാം മോഹന്‍ റോയ്
5. പ്രാര്‍ത്ഥനാ സമാജം : മഹാദേവ് ഗോവിന്ദ് റാനഡേ
6. ഹോം റൂള്‍ പ്രസ്ഥാനം : ആനിബസന്റ്
7. ഭൂദാന പ്രസ്ഥാനം : ആചാര്യ വിനോബാ ഭാവെ
8. ചിപ്കോ പ്രസ്ഥാനം : സുന്ദര്‍ലാല്‍ ബഹുഗുണ
9. സര്‍വ്വോദയ പ്രസ്ഥാനം : ജയപ്രകാശ് നാരായണന്‍
10. തിയോസഫിക്കല്‍ സൊസൈറ്റി : കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലവത്സ്കി
11. സത്യശോധക് സമാജം : ജ്യോതി ബാഫുലെ
12. സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി : ഗോപാലകൃഷ്ണ ഗോഖലെ
13. അലിഗഢ് പ്രസ്ഥാനം : സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
14. സ്കൌട്ട് പ്രസ്ഥാനം : ബേഡന്‍ പൌവ്വല്‍
15. എസ്.എന്‍ .ഡി. പി : ശ്രീനാരായണഗുരു
16. എന്‍ .എസ് .എസ് : മന്നത്ത് പത്മനാഭന്‍
17. യോഗക്ഷേമസഭ : വി.ടി.ഭട്ടത്തിരിപ്പാട്
18. പ്രത്യക്ഷ രക്ഷാ ദൈവസഭ : പൊയ്കയില്‍ യോഹന്നാന്‍
19. മുസ്ലീം ഐക്യസംഘം : വക്കം മൌലവി
20. സാധുജന പരിപാലന സംഘം : അയ്യങ്കാളി
20 December, 2009
18 December, 2009
ഇവരും ഗാന്ധിമാര്‍....
1. അതിര്‍ത്തി ഗാന്ധി : അബ്ദുള്‍ ഗാഫര്‍ ഖാന്‍
2. കേരള ഗാന്ധി : കെ.കേളപ്പന്‍
3. മയ്യഴി ഗാന്ധി : ഐ.കെ.കുമാരന്‍ മാസ്റ്റര്‍
4. ആധുനിക ഗാന്ധി : ബാബാ ആംതെ
5. ജപ്പാന്‍ ഗാന്ധി : കഗാവ
6. ആഫ്രിക്കന്‍ ഗാന്ധി : ജൂലിയസ് നരേര
7. ബര്‍മീസ് ഗാന്ധി : ആങ്സാന്‍ സൂക്കി
8. കോസാവന്‍ ഗാന്ധി : ഇബ്രാഹിം റുഗോവ
9. നീഗ്രോ ഗാന്ധി : മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്
10. അമേരിക്കന്‍ ഗാന്ധി : മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്

13 December, 2009
കേരളത്തിലെ ദേശീയ പാതകള്‍
NH-17 : കേരളത്തില്‍ കാസര്‍കോട് , കണ്ണൂര്‍, കോഴിക്കോട് വഴി ഇടപ്പള്ളിയില്‍ വച്ച് NH- 47 നോട് ചേരുന്നു. കേരളം, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ ദേശീയ പാതയ്ക്ക് 1269 കി.മീ നീളമുണ്ട്.കേരളത്തില്‍ പാതയുടെ നീളം368 കി.മീ ആണ്.
NH- 47: പാലക്കാട്, തൃശൂര്‍,അങ്കമാലി, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വഴി തമിഴ്നാട് അതിര്‍ത്തിയിലേക്ക് കടക്കുന്നു. കേരളത്തിലൂടെയും തമിഴ്നാട്ടിലൂടെയും മാത്രമാണ് ഈ ദേശീയപാത പോകുന്നത്. മൊത്തം 640 കി.മീ നീളമുള്ള ഈ പാതയുടെ 416 കി.മീ ദൂരം കേരളത്തിലാണ്.
NH- 47A : കേരളത്തില്‍ തുടങ്ങി കേരളത്തില്‍ തന്നെ അവസാനിക്കുന്ന ഈ ദേശീയപാതയ്ക്ക് 6 കി.മീ നീളമേയുള്ളൂ. കൊച്ചിന്‍ ബൈപ്പാസ് വഴി വെല്ലിംഗ്ട്ടണ്‍ ദ്വീപിലെത്തുന്ന ഈ പാത അവിടെ എന്‍ .എച്ച്-47 നോട് സന്ധിക്കുന്നു.
NH- 49 : കൊച്ചി, എറണാകുളം, ദേവികുളം വഴി തമിഴ്നാട്ടില്‍ പ്രവേശിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും മാത്രമുള്ള ഈ പാതയുടെ ആകെ നീളം 440 കി.മീ ആണ്. ഇതില്‍ 150 കി.മീ ദൂരം കേരളത്തിലാണ്.
NH- 208 : കൊല്ലം, കൊട്ടാരക്കര, തെന്മല വഴി തമിഴ്നാട്ടില്‍ കടക്കുന്നു. കേരളത്തിലൂടെയും തമിഴ്നാട്ടിലൂടെയും മാത്രമുള്ള ഈ പാതയുടെ ആകെ നീളം 195 കി.മീ ആണ്. അതില്‍ 70 കി.മീ ദൂരം കേരളത്തിലൂടെയാണ്.
NH- 212 : കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കുന്നു. 250 കി.മീ നീളമുള്ള ഈ പാത കേരളത്തിലും കര്‍ണ്ണാടകത്തിലും മാത്രമായി ഒതുങ്ങുന്നു. കേരളത്തിലൂടെ 90 കി.മീ ദൂരം കടന്നു പോകുന്നു.
NH- 213 : കേരളത്തില്‍ ആരംഭിച്ച് കേരളത്തില്‍ തന്നെ അവസാനിക്കുന്നു. പാലക്കാട് നിന്ന് തുടങ്ങി മണ്ണാര്‍ക്കാട്, മഞ്ചേരി വഴി കോഴിക്കോട് അവസാനിക്കുന്ന പാതയുടെ ആകെ നീളം 130 കിലോമീറ്ററാണ്.
NH- 220 : കൊല്ലത്തുനിന്ന് തുടങ്ങി കൊട്ടാരക്കര, അടൂര്‍, കോട്ടയം വഴി തമിഴ്നാട്ടിലെ തേനിയില്‍ അവസാനിക്കുന്നു. ഈ പാതയുടെ ആകെ നീളം 265 കി.മീ ആണ്. ഇതില്‍ 210 കി.മീ ദൂരം കേരളത്തിലൂടെ കടന്നു പോകുന്നു.
അറിയാമോ...?
1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത NH-7 ആണ്. ഈ ദേശീയപാതയുടെ ആകെ നീളം 2369 കി.മീ ആണ്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് തുടങ്ങി തമിഴ്നാട്ടില്‍ കന്യാകുമാരിക്കടുത്തായി NH-7 അവസാനിക്കുന്നു. ഉത്തര്‍പ്രദേശ് (128 കി.മീ), മധ്യപ്രദേശ് (504 കി.മീ), മഹാരാഷ്ട്ര (232 കി.മീ), ആന്ധ്രാപ്രദേശ് (753), കര്‍ണ്ണാടക( 125 കി.മീ), തമിഴ്നാട് (627 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു.
2. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത NH-47A ആണ്. ഇതിന് 6 കി.മീ നീളമേയുള്ളൂ. കേരളത്തില്‍ കൊച്ചിന്‍ ബൈപ്പാസ് വഴി വെല്ലിംഗ്ട്ടണ്‍ ദ്വീപില്‍ അവസാനിക്കുന്നു.

10 December, 2009
ലോകം കീഴടക്കിയ കഥാപാത്രങ്ങള്‍
വിശ്വസാഹിത്യത്തിലെ പല കഥാപാത്രങ്ങളും സ്രഷ്ടാക്കളെ പിന്നിലാക്കി വായനക്കാരുടെ മനസ്സില്‍ ഇടം നേടിയവരാണ്. അത്തരം ചില കഥാപാത്രങ്ങളിലേക്ക്.....
*കഥാപാത്രങ്ങള്‍*..................*സ്രഷ്ടാക്കള്‍*
1. ഷെര്‍ലെക്ക് ഹോംസ് : സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍
2. ഗള്ളിവര്‍ : ജൊനാഥന്‍ സ്വിഫ്റ്റ്
3. റോബിന്‍സണ്‍ ക്രൂസോ : ഡാനിയല്‍ ഡിഫോ
4. സാന്ടിയാഗോ : എണെസ്റ്റ് ഹെമിംഗ് വെ
5. ഡ്രാക്കുള : ബ്രാം സ്റ്റോക്കര്‍
6. ജീന്‍ വാല്‍ജീന്‍ : വിക്ടര്‍ ഹ്യൂഗോ
7. മോണ്ടിക്രിസ്റ്റോ : അലക്സാണ്ടര്‍ ഡ്യൂമ
8. ഫ്രാങ്കൈന്‍സ്റ്റീന്‍ : മേരി ഷെല്ലി
9. മാക്ബത്ത് : വില്ല്യം ഷേക്സ്പിയര്‍
10. ഡോണ്‍ ക്വിക് സോട്ട് : സെര്‍വാന്ടീസ്

09 December, 2009
എന്താണ് മിച്ചഭൂമി..?
കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഒരു വ്യക്തി മാത്രം അടങ്ങുന്ന കുടുംബത്തിന് 7.5 ഏക്കര്‍ വരെയും, 5അംഗങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന കുടുംബത്തിന് 15 ഏക്കര്‍ വരെയും, 5-ല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് പരമാവധി 20 ഏക്കര്‍ വരെയും ഭൂമി കൈവശം വയ്ക്കാവുന്നതാണ്. ഈ പരിധിയില്‍ കവിഞ്ഞ ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുക്കുന്നതാണ്. കേരള ഭൂപരിഷ്കരണ നിയമത്തിലെ
എണ്‍പത്തിയൊന്നാം വകുപ്പ് പ്രകാരം തോട്ടവിളകളെ (റബ്ബര്‍, കാപ്പി, തേയില) ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയില്‍ നിന്നും പൊതു ആവശ്യത്തിനുള്ള ഭൂമി ജില്ലാ കളക്ടര്‍ മാറ്റി വച്ചതിനു ശേഷം , ബാക്കി ഭൂമി അര്‍ഹരായവര്‍ക്ക് (ഭൂമിയിലെ കുടി കിടപ്പുകാര്‍ക്കും, കര്‍ഷകത്തൊഴിലാളികള്‍ക്കും) പതിച്ചു നല്‍കുന്നു. ഇത്തരം ഭൂമിയുടെ പകുതി പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്കായി നീക്കി വച്ചിരിക്കുന്നു. നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍ സ്വീകരിച്ച് അന്വേഷണം നടത്തിയ ശേഷം അര്‍ഹരായവര്‍ക്ക് ഈ ഭൂമി ജില്ലാകളക്ടര്‍ പതിച്ചു നല്‍കുകയാണ് പതിവ്.

Subscribe to:
Posts (Atom)