കേന്ദ്രധനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രഘുറാം ജി.രാജന്‍ അടുത്ത റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറാകും. അഞ്ച് വര്‍ഷംപൂര്‍ത്തിയാക്കിയ ഡി.സുബ്ബറാവുവിന് പകരക്കാരനായാണ് രഘുനാഥ് രാജന്‍ ആര്‍.ബി.ഐ ഗവര്‍ണറാകുന്നത്.
സെപ്തംബര്‍ നാലിനാണ് സുബ്ബറാവുവിന്റെ കാലാവധി അവസാനിക്കുന്നത്. രഘുനാഥ് രാജന്‍ ഇന്ത്യയുടെ ഇരുപത്തിമൂന്നാമത് ആര്‍.ബി.ഐ ഗവര്‍ണറാണ്. രഘുറാം രാജനെ ആര്‍.ബി.ഐ ഗവര്‍ണറാക്കാനുള്ള ഉത്തരവിന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അനുമതി നല്‍കി.
No comments:
Post a Comment