മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കുന്ന സമഗ്ര സംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് എഴുത്തച്ഛന്‍ പുരസ്കാരം. 1993 മുതലാണ് ഇത് നല്‍കിത്തുടങ്ങിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് എല്ലാ വര്‍ഷവും നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും. ഇതുവരെയുള്ള പുരസ്കാര ജേതാക്കള്‍ ......
No comments:
Post a Comment