ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

31 October, 2010

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍


ഇവര്‍ സാരഥികള്‍‌ .....


വലുതായി കാണാന്‍‌ ചിത്രത്തില്‍‌ ക്ലിക്ക് ചെയ്യുക
ഇവര്‍ പ്രതിനിധികള്‍ .....

1.സുഗന്ധിനി, 2.എ.ടി.ബഷീറലി, 3.ഗില്‍‌സ തിലകന്‍

4. കെ.എസ്.ധനേഷ്, 5.ജുബൈരിയ മനാഫ്, 6.സുബൈദ മുഹമ്മദ്

7. കെ.എന്‍‌ .വിമല, 8. പി.എസ്. സുരത്ത് കുമാര്‍‌, 9.ലീന രാമനാഥന്‍‌

10. സി.ബി.സുനില്‍‌ കുമാര്‍‌, 11. ആര്‍‌.എം.താരിഖ്, 12.കെ.കെ.അനില്‍കുമാര്‍‌

13. ബിന്ദു ചന്ദ്രന്‍‌ ,14.രജനി കൃഷ്ണാനന്ദന്‍‌ , 15.ശാന്തി ഭാസി

16. എന്‍‌ .എസ്. മനോജ്,17. സുബൈദ നൌഷാദ്, 18. കെ.എം.അബ്ദുള്ള

കടപ്പാട് : മാതൃഭൂമി

4 comments:

  1. കൈപ്പമംഗലം പഞ്ചായത്തില്‍ ജയിച്ചവരെ അടുത്ത പോസ്റ്റില്‍ ഇടാന്‍ പറ്റുമോ? താങ്ക്സ്.

    ReplyDelete
  2. വിജയിക്കള്‍ക്ക് ആശംസകള്‍
    പഠിച്ചത് തൃപ്രയാര്‍ പോളിറ്റെക്റ്റ്നിക്കിലായതിനാല്‍ ആണ് ഈ പോസ്റ്റ് കണ്ട് ഇവിടേക്ക് വന്നത്. 1999 ബാച്ചിലായിരുന്നു കോഴ്സ് കമ്പ്ലീറ്റ് ചെയ്തത്. മാഷിനെ എവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നുന്നു.

    ReplyDelete
  3. സുബൈദ രണ്ട് ഉള്ളതുകൊണ്ടു അല്പം വ്യക്തതകുറവുണ്ട്

    ReplyDelete
  4. ആറാം വാര്‍ഡില്‍ നിന്ന് വിജയിച്ച സുബൈദ മുഹമ്മദാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.Comment ഇട്ടതിന് നന്ദി....

    ReplyDelete